കൊല്ലം: കൊല്ലം ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; ശ്രദ്ധിക്കാൻ നിർദ്ദേശങ്ങൾ
Kollam, Kollam | Nov 22, 2026 കൊല്ലം ജില്ലയിൽ സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിക്ക് തുടക്കമായി. 1,755 ബൂത്തുകളിലായി 1,27,375 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. ബൂത്തിലെത്താൻ കഴിയാത്ത കുട്ടികൾക്ക് നവംബർ 23, 24 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും.