ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ആലപ്പുഴ പ്രസ് ക്ലബ്ബിലാണ് വൈകിട്ട് അഞ്ചിന് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.പ്രസിഡൻറ് റോയി കൊട്ടാരച്ചിറ അധ്യക്ഷത വഹിച്ചു.പി എം എസ് ആറ്റക്കോയ തങ്ങൾ റംസാൻ സന്ദേശം നൽകി.ക്ലബ് ഭാരവാഹികളും വിവിധ രാഷ്ട്രീയ സാമൂഹിക മത രംഗത്തുള്ളവരും പങ്കെടുത്തു