Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur

തൃശൂർ: പേരാമംഗലത്ത് കാറിന് പിന്നിൽ രണ്ടു ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു, 13 പേർക്ക് പരിക്കേറ്റു

Thrissur, Thrissur | Jul 5, 2025
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പേരാമംഗലം മനപ്പടിയിൽ കാറിനു പുറകിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേർക്ക് നിസാര പരിക്കേറ്റു.ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്