Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

ഒറ്റപ്പാലം: കോതകുർശ്ശി ചേറമ്പറ്റ കാവിൽ പൂരം ആഘോഷിച്ചു

Ottappalam, Palakkad | Apr 2, 2024
ചളവറ, പുലിയാനംകുന്ന്, കുറ്റിക്കോട്, തരുവക്കോണം, പാവുക്കോണം, അനങ്ങനടി, തൃക്കടീരി, പത്തംകുളം, പാലക്കോട് ദേശങ്ങളിൽ നിന്നും ചമയങ്ങളണിഞ്ഞ ഗജനിരകളും കെട്ടിയലങ്കരിച്ച ഇണക്കാളക്കോലങ്ങളുമായി എഴുന്നള്ളിപ്പുകൾ കാവിലേക്ക് നീങ്ങി. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും കരിവേലയും ചവിട്ടുകളിയുമെല്ലാം അകമ്പടിയേകി.സന്ധ്യയോടെ കാവുപറമ്പിലെത്തിയ എഴുന്നള്ളിപ്പുകൾ പടിഞ്ഞാറും കിഴക്കും വടക്കും ഭാഗങ്ങളിലായി നിലയുറപ്പിച്ചു. മേളത്തിന്റെ കലാശങ്ങൾക്കൊപ്പം ആലവട്ടവും വെഞ്ചാമരവും ഉയർന്നുപൊങ്ങി.