Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
No video available

ചേർത്തല: ഇൻസ്റ്റാഗ്രാമിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് സന്ദേശം അയച്ചതിന് അരൂക്കുറ്റി സ്വദേശിയെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ

Cherthala, Alappuzha | Mar 29, 2025
ഇൻസ്റ്റഗ്രാമില്‍ ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഹായ് സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തില്‍ യുവതിയടക്കം നാല് പ്രതികള്‍ പിടിയില്‍.പ്രഭുജിത്ത് യദുകൃഷ്ണൻ അജയ് ബാബു മേരി സെലിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്