അനങ്ങനടി പഞ്ചായത്തിലെ കയറാട്ട് എ.എൽ.പി സ്കൂൾ 108 -ാമത് വാർഷിക ആഘോഷവും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക വനജ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ നിർമ്മാണ പ്രവൃത്തിയും പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.