പുനലൂർ: ആര്യങ്കാവ് സെയിൽ ടാക്സ് ജംഗ്ഷനിൽ 3 വാഹനങ്ങളുടെ അപകടം
Punalur, Kollam | Sep 23, 2026 ആര്യങ്കാവ് സെയിൽ ടാക്സ് ജംഗ്ഷനിൽ തമിഴ്നാടില്‍ നിന്ന് വന്ന ടോറസ് ലോറി മുന്നിലുള്ള ടോറസ് ലോറിയിൽ ഇടിച്ച്, പിന്നിൽ വന്ന മീൻ കയറ്റിയ വാഹനത്തോടും ഇടിച് 3 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.