തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പി.എ.സി സംഘത്തിന്റെ മിന്നൽ പരിശോധന
യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങളിലെ അനാസ്ഥയിൽ വിമർശനവുമായി പി.എ.സി. കെ.സി വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിത മിന്നൽ പരിശോധന നടത്തി.