ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ശതാബ്ദി മന്ദിരത്തില്‍ ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനങ്ങൾ തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ തുടങ്ങി. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റി. വിപുലമായ ഉദ്ഘാടനം ഉടൻതന്നെ നടത്തുമെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ച