അമ്പലപ്പുഴ: കുട്ടനാട്ടിൽ നെൽ കർഷകരുടെ നെല്ലെടുക്കാത്തതിൽ എം.എൽ.എ തോമസ് കെ തോമസ് കുത്തിയിരുന്ന് പ്രതിഷേധിച്ചു
എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.കുട്ടനാട്ടിൽ കർഷകരുടെ നെല്ലെടുക്കുവാൻ മില്ലുടമകൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ആണ് ഇന്ന് വൈകിട്ട് തോമസ് തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയത്.കർഷകർക്കൊപ്പം നിലകൊള്ളും എന്നും കർഷക ദ്രോഹം അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു