അമ്പലപ്പുഴ: ആശാവർക്കർമാർക്ക് ഐക്യദാർഢ്യം, മഹിളാമോർച്ച ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി
ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ആലപ്പുഴയിൽ നടന്ന മഹിളാ റാലി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ ഉദ്ഘാടനം ചെയ്തു.ബിജെപി നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ.പി.കെ.ബിനോയ് അധ്യക്ഷനായ റാലി ബിജെപി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.മഹിളാമോർച്ച സംസ്ഥാന ഉപാധ്യക്ഷ ആർ.ബി.രാകേന്തു,ആശ ലാൽജി,അശ്വതി പ്രസംഗിച്ചു