വർക്കല: കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി സിദ്ധിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദയാത്ര പോകുന്നതിന് വീട്ടിൽ വിലക്കേർപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.