തിരുവനന്തപുരം: തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയിൽ പുതിയ കോച്ചുകൾ; യാത്രക്കാർക്ക് ഇനി സുഖയാത്ര
തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിൽ പുഷ്ബാക്ക് സീറ്റുകളുള്ള പുതിയ കോച്ചുകൾ എത്തി. ദീർഘദൂര യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് നടപടി. വരും ദിവസങ്ങളിൽ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിയിലും കോച്ചുകൾ മാറ്റും.