കൊല്ലം: കുട്ടികളുടെ അവകാശ സംരക്ഷണം: ബാലാവകാശ കമ്മീഷന്റെ അവലോകന യോഗം ചേർന്നു
Kollam, Kollam | Nov 26, 2026 വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കർത്തവ്യ വാഹകർക്കായി ബാലാവകാശ സംരക്ഷണ കമ്മീഷൻ അവലോകന യോഗം നടത്തി. യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.