കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി അശ്വതി ജിജി ഐ.പി.എസ് ചുമതലയേറ്റു
Kollam, Kollam | Nov 2, 2026 കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി അശ്വതി ജിജി ഐ.പി.എസ് ചുമതലയേറ്റു. എം ഹേമലത എറണാകുളം വിജിലൻസ് എസ്.പിയായി മാറിയതോടെയാണ് നിയമനം. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയായ അശ്വതി ജിജി 2021 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറാണ്.