കോഴിക്കോട്: കോഴിക്കോട് പാലാഴിയിൽ പെട്രോൾ പമ്പിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
കോഴിക്കോട് പാലാഴിയിലെ പെട്രോൾ പമ്പിൽ കുപ്പിയിൽ പെട്രോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സംഘർഷം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.