കൊല്ലം: കൊല്ലത്ത് വീണ്ടും ലോട്ടറിയിൽ ക്രമക്കേട്: ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ
Kollam, Kollam | Nov 3, 2026 കൊല്ലത്ത് സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. ഡീസന്റ് ജംഗ്ഷനിലെ ഏജൻസിയിലാണ് സംഭവം. ആറ്റുകാൽ ഏജൻസിയിൽ നിന്നും എത്തിയ ബുക്കിലാണ് ഇരട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ചെറുമൂടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.