കൊല്ലം: കൊല്ലം കുണ്ടറയിൽ എടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം
Kollam, Kollam | Nov 5, 2026 കൊല്ലം കുണ്ടറ പെരിനാട് വില്ലേജ് ജംഗ്ഷനിലെ സ്വകാര്യ എടിഎം കൗണ്ടറിൽ മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. അഞ്ചാലുംമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.