കണയന്നൂർ: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടരുന്നു; വനംവകുപ്പ് സംഘം ഡാമിലൂടെ ആനയ്ക്കരികിലേക്ക്
ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടരുന്നു. 301-ാം കോളനിയിൽ എത്തിച്ചിരിക്കുന്ന ആനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് നീക്കം.