പത്തനാപുരം: പത്തനാപുരം കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സുഹൈലിന്റെ മൃതദേഹം കണ്ടെത്തി
പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈലിന്റെ ദേഹമെന്ന് കല്ലടയാറ്റിലെ തര്യൻതോപ്പ് കടവില്‍ കണ്ടെത്തി. സുഹൈല്‍ കുളിക്കാന്‍ പോയ ശേഷമാണ് അപകടം. സ്പെഷ്യല്‍ ഫയർഫോഴ്സ് തിരച്ചില്‍ നടത്തിയിരിക്കുന്നു.