ഒറ്റപ്പാലം: പാലക്കാട് കുളപ്പുള്ളി പാതയിൽ അപകടങ്ങൾ കുറയ്ക്കാൻ താലൂക്ക് ഹാളിൽ MLA യുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
പാലക്കാട് കുളപ്പുള്ളി പാതയിൽ അപകടങ്ങൾ കുറയ്ക്കാൻ താലൂക്ക് ഹാളിൽ MLA യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സർക്കാർ ഏജൻസിയായ കെൽട്രോണിനെ ഉപയോഗിച്ച് 2 പദ്ധതികളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കാൻ യോഗം ചുമതലപ്പെടുത്തി. MLA ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതികൾ നടപ്പാക്കാൻ കഴിയുമോ എന്നും പരിശോധിക്കും