കോഴിക്കോട്: SMA ബാധിച്ച കുഞ്ഞുങ്ങളുടെ പേരിൽ വൻ തട്ടിപ്പ്; ചാരിറ്റി ട്രസ്റ്റ് ചെയർമാൻ പിടിയിൽ
SMA ബാധിച്ച കുഞ്ഞുങ്ങളുടെയും രോഗികളുടെയും പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൈസാം പോലീസ് കസ്റ്റഡിയിൽ. സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് പിരിവ് നടത്തിയതിന് പുറമെ ജീവനക്കാരുടെ ശമ്പളവും മുടക്കിയതിനാണ് നടപടി.