പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തവനൂർ സ്വദേശി മണികണ്ഠന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പൊന്നാനി ഫാസ്റ്റ് ട്രാക്ക് കോടതി.