പുനലൂർ: പുനലൂർ തൂക്കുപാലം പുനരുദ്ധാരണത്തിന് 74 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു
Punalur, Kollam | Sep 21, 2026 പുനലൂർ തൂക്കുപാലം ദ്രവിച്ചും ഗർഡറുകൾ തുരുമ്പിയതിൽ 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഉടൻ സാങ്കേതികാനുമതിയും പ്രതീക്ഷിച്ച് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കും എന്നും പുരാവസ്ഥ്വവകുപ്പ് അറിയിച്ചു.