നെയ്യാറ്റിൻക്കര: തിരുവനന്തപുരത്ത് മന്ത്രി ഒ.ജെ. ജനീഷിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം ബാലരാമപുരത്ത് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനവ്യൂഹം തടഞ്ഞ് യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷായുടെ സന്ദർശനവേളയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചാണ് സമരം.