കോഴിക്കോട്: വളയത്ത് പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് ഇങ്ങനെ
കോഴിക്കോട് വളയത്തെ പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു. ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ തീപിടിത്തം ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല.