ചേർത്തല താലൂക്ക് ആശുപത്രിയിലെ ഓ പി ടിക്കറ്റ് കൗണ്ടറിൽ ക്യൂനിൽക്കുന്ന രോഗികൾക്ക് വെയിലിൽ നിന്ന് രക്ഷനേടാൻ ഷെഡ് നിർമ്മിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെയും കോൺഗ്രസ് കൗൺസിൽമാരുടെയും നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ സമരം നടത്തി.