തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഇനി സ്വന്തം വീട്; ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് നൽകാൻ പ്രത്യേക പദ്ധതിയുമായി സർക്കാർ. നൂറുദിന കർമപരിപാടിയുടെ ഭാഗമായി വനിതാ മത്സ്യത്തൊഴിലാളികൾക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി സംരംഭങ്ങളുടെ എണ്ണം 3000 ആയി ഉയർത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു.