കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾപ്ലാസിൽ ടോൾ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, വിവരം പുറത്തുവന്നു
കോഴിക്കോട് പന്തീരാങ്കാവിലെ ടോൾപ്ലാസിൽ ടോൾ ജീവനക്കാരനെ കാറിലെ സംഘം ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ സിസിടിവി പുറത്തുവന്നു. പരാതി നൽകിയിട്ടും ഒരു ആഴ്ചയായി പോലീസ് നടപടിയില്ല. വിവരങ്ങൾ വിശദമായി കാണാം.