കൊല്ലം: ഇടിമിന്നലിൽ പശുക്കളെ നഷ്ടപ്പെട്ട കർഷകന് കൈത്താങ്ങായി മന്ത്രി ബിന്ദു കൃഷ്ണ
Kollam, Kollam | Nov 7, 2026 കൊല്ലം കടവൂരിൽ ഇടിമിന്നലിൽ നാല് പശുക്കളെയും പശുക്കുട്ടിയെയും നഷ്ടപ്പെട്ട ഉണ്ണികൃഷ്ണൻ നായർക്ക് രണ്ട് കറവപ്പശുക്കളെ നൽകി. മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണയും കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷനും ചേർന്നാണ് കർഷകന് സഹായമെത്തിച്ചത്.