പയ്യന്നൂർ: കണ്ണൂർ കരിവെള്ളൂരിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് ലോറി പുഴയിലേക്ക് മറിഞ്ഞു
കണ്ണൂർ കരിവെള്ളൂർ പാലത്തരയിൽ ദേശീയപാത നിർമാണ സ്ഥലത്ത് ലോറി പുഴക്കരയിലേക്ക് മറിഞ്ഞു. ഉള്ളിയുമായി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്കും പരിക്കുകളില്ല.