ചേർത്തല: ചിത്തരഞ്ജൻ എം.എൽ.എ നയിക്കുന്ന സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രചരണ ജാഥയ്ക്ക് തണ്ണീർമുക്കത്ത് സ്വീകരണം നൽകി
ഉൾനാടൻ മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബ്രഹത്തായ പദ്ധതികൾ ആവിഷഷ്ക്കരിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു സംഘടിപ്പിച്ചിരിക്കുന്ന സമര പ്രചരണ ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു തണ്ണീർമുക്കത്ത് സ്വീകരണം നൽകി ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ എംഎൽഎ യെ വിവിധ നേതാക്കൾ സ്വീകരിച്ചു