പുനലൂർ: കൊല്ലം മടത്തറയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു
Punalur, Kollam | Oct 10, 2026 കൊല്ലം മടത്തറ ചോഴിയക്കോട് ഓന്ത്പച്ചയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. കൊല്ലം സ്വദേശികളായ ചന്ദ്രൻ, ജാഫർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.