കോഴിക്കോട്: കോടഞ്ചേരിയിൽ മലവെള്ളപ്പാച്ചിലിൽ പോയ യുവതി ജെസ്നയുടെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി പതങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ ജെസ്ന (30)യുടെ മൃതദേഹം കണ്ടെത്തി. മുക്കം ഫയർഫോഴ്സ്, പോലീസു, നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം രാത്രിയോടെ കണ്ടെത്തലായി. ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്.