കൊല്ലം: കൊല്ലം സിറ്റി പോലീസ്: വിദ്യാർത്ഥികൾക്കായി ഓപ്പറേഷൻ തൂഫാൻ കായിക, ക്വിസ് മത്സരങ്ങൾ
Kollam, Kollam | Nov 1, 2026 ലഹരിക്കെതിരെ യുവതലമുറയെ ബോധവൽക്കരിക്കാൻ കൊല്ലം സിറ്റി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.