മീനങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് പണവും ഇന്നോവ കാറും കവർന്ന സംഘത്തിലെ രണ്ടുപേരെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി പിടികൂടി.
കവർച്ചയ്ക്ക് പിന്നാലെ കണ്ണൂർ നീണ്ടുനോക്കി ബാവലി പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
#newsonewayanad