വർക്കല: വർക്കലയിൽ ഓണത്തിന് മുന്നോടിയായി ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വർക്കല നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി. പഴകിയ ചോറ്, ചപ്പാത്തി, സാമ്ബാർ തുടങ്ങിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നിയമാനുസൃത നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.