അടൂര്‍: അടൂർ നഗരസഭയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു; പങ്കെടുക്കാൻ അവസരം
അടൂർ നഗരസഭയിലെ പാമ്പേറ്റൂകുളം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം തുടങ്ങി. എല്ലാ വെള്ളിയാഴ്ചയും രാവിലെ പന്നിവിഴ സാംസ്കാരിക നിലയത്തിലാണ് ക്ലാസുകൾ നടക്കുന്നത്. NHM ട്രെയിനർ സൗമ്യ ശശിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.