കോന്നി: പത്തനംതിട്ടയിൽ ക്യാമ്പസ് ടു ബൂത്ത് പദ്ധതിക്ക് തുടക്കം; വിദ്യാർത്ഥികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം
കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പസ് ടു ബൂത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. 2017 ഒക്ടോബർ 1-ന് 18 വയസ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം.