കോഴഞ്ചേരി: പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ 'പ്രിയദർശിനി' ബസ് സർവീസ് ആരംഭിച്ചു
പത്തനംതിട്ട മുതൽ ചെങ്ങന്നൂർ വരെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 4:15ന് തുടങ്ങുന്ന ബസ് സർവീസിൽ ഇലന്തൂർ, കോഴഞ്ചേരി, ആറനംുള് വഴിയാണ് സർവ്വീസ്. വൈകിട്ട് 9:30ന് ചെങ്ങന്നൂർ നിന്ന് തിരികെ പത്തനംതിട്ടയിലേക്ക് സർവീസ് ലഭ്യമാകും.