കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പ് സെലക്ഷൻ നടന്നു
കോഴഞ്ചേരി മാർത്തോമാ സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്തനംതിട്ട ജില്ലാ സൈക്കിൾപോളോ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് സെലക്ഷൻ സംഘടിപ്പിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു.