കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വൻ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
കരുനാഗപ്പള്ളി ചങ്ങൻകുളങ്ങരയിൽ ഡ്രൈ ഡേയിൽ വീട്ടിൽ സൂക്ഷിച്ച 64 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. എക്സൈസ് നടത്തിയ പരിശോധനയിൽ കൊച്ചു മഠത്തിൽ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.