റാന്നി: റാന്നിയിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവെൻഷൻ നടന്നു
റാന്നിയിൽ നടന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റു മെമ്പർ കെ ഇ അബ്ദുൾ റഹ്മാൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഫീഖ് ചാമക്കാല അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടിയിലെ പ്രധാന നേതാക്കൾ സംസാരിച്ചു.