Public App Logo
Jansamasya
हादसा
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Accident
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
दिल्ली
Breakingnews
Narendramodi
Madhya_pradesh
Mp
Nsui
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
Uttarpradesh

വൈക്കം: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന ചർച്ചിൽ നടന്ന സെമിനാർ ഗോവ ഗവർണർ ഉദ്ഘാടനം ചെയ്തു

Vaikom, Kottayam | Jul 5, 2025
വടക്കംകൂർ രാജവംശവും കടുത്തുരുത്തിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് രാവിലെ തുടങ്ങിയ സെമിനാർ  ഉച്ചയ്ക്ക് 1.30ഓടെ സമാപിച്ചു. ചരിത്രത്തിന്റെ വിസ്‌മൃതിയിലാണ്ടുപോയ കടുത്തുരുത്തി വടക്കംകൂർ രാജ്യത്തിൻ്റെ സ്മരണകളാണ് സെമിനാറിൽ ഉയർന്നു കേട്ടത്. മോൻസ് ജോസഫ് എംഎൽഎ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സെമിനാറിൽ പങ്കെടുത്തു.