Public App Logo
Profile Picture

Kottayam Instant News

@meenachil
6227Followers
6Following
കോട്ടയം: ബസേലിയസ് കോളേജിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മന്ത്രിയും സ്പീക്കറും പങ്കെടുത്തു
കോട്ടയം: 'നല്ല നാട്ടകം പദ്ധതി' ലോഗോ പ്രകാശനം നാട്ടകത്ത് ജില്ലാ പോലീസ് മേധാവി കെ എം സാബു നിർവഹിച്ചു
കോട്ടയം: മെഡിക്കൽ കോളേജിൽ ഹെർണിയ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം
കോട്ടയം: കുറിച്ചിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവതി മരിച്ചു
കോട്ടയം: ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഗാന്ധി സ്ക്വയറിൽ മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു
കോട്ടയം: കോട്ടയം നഗരത്തിൽ നടന്ന എസ്എഫ്ഐ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം
കോട്ടയം: പാലാ എംഎൽഎ മാണി സി. കാപ്പിനെതിരായ ശിക്ഷാവിധി റദ്ദാക്കി
കോട്ടയം: പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ എബിവിപി സംഘർഷം
കോട്ടയം: ഇറഞ്ഞാലിൽ വാടക വീടിനു തീപിടിച്ച് കോൺട്രാക്ടർ വെന്തു മരിച്ചു
കോട്ടയം: വാഹനപടത്തിൽ മരിച്ച കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോട്ടയം എം.എ.സി.ടി കോടതി
കോട്ടയം: 40 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രസ് ക്ലബ്ബിൽ പറഞ്ഞു
മീനച്ചിൽ: മാധ്യമപ്രവർത്തകനെ മർദ്ദിച്ച കേസ്, ഈരാറ്റുപേട്ട പ്രസ് ക്ലബിൽ  പ്രതിഷേധയോഗം ചേർന്നു
കോട്ടയം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറസ്റ്റ് ചെയ്യുക, യങ് ഡെമോക്രാറ്റ്‌സ് കോട്ടയം നഗരത്തിൽ പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി: യുവമോർച്ച പ്രവർത്തകർ മന്ത്രി അനൂപ് ജേക്കബിനെ കാഞ്ഞിരപ്പള്ളിയിൽ കരിങ്കൊടി കാണിച്ചു
കോട്ടയം: മീനടം പഞ്ചായത്ത് ഒന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു
മീനച്ചിൽ: പാലാ രാമപുരത്ത് മുലപ്പാൽ തൊണ്ടയി കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു
കോട്ടയം: പാമ്പാടി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ കുമ്പന്താനം വാർഡിൽ എൽഡിഎഫ് വിജയിച്ചു
മീനച്ചിൽ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് ജയം
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം
മീനച്ചിൽ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക, എസ്ഡിപിഐ ഈരാറ്റുപേട്ടയിൽ പ്രതിഷേധം നടത്തി
കോട്ടയം: വഴിയില്ലാത്തതിനാൽ ദുരിതമനുഭവിക്കുകയാണെന്ന് വീട്ടമ്മ ക്ലബ്ബിൽ പറഞ്ഞു
വൈക്കം: മന്ത്രി മോൻസ് ജോസഫിനെ കടുത്തുരുത്തിയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കോടികാട്ടി
കോട്ടയം: ജില്ലയിലെ 3 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു
മീനച്ചിൽ: പൂവരണിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു
Kottayam Instant News (@meenachil) | Public App