തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ വിപുലമായ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സംഘടിപ്പിച്ച ശുചിത്വ ക്യാമ്പയിൻ സമാപിച്ചു. റാലി, ബോധവത്കരണം, മാലിന്യ നിർമാർജനം, വൃക്ഷത്തൈ നടീൽ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. 17,577 പേർ ക്യാമ്പയിന്റെ ഭാഗമായി.