ലാപ്ടോപ്പും പഠനോപകരണങ്ങളും നൽകി..പുന്നപ്ര വടക്ക് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പും പഠനോപകരണങ്ങളും നൽകുന്ന ചടങ്ങ് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡൻറ് വിവിധ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു