കണയന്നൂർ: ഞാറക്കൽ എ വി സഭ ശ്രീ ബാലഭദ്ര ക്ഷേത്രത്തിൽ സുകുമാരൻ ട്രസ്റ്റ് വാർഷികം നവംബർ 23 മുതൽ
നവംബർ 23 മുതൽ 29 വരെ ഞാറക്കൽ എ വി സഭ ശ്രീ ബാലഭദ്ര ക്ഷേത്രാങ്കണത്തിൽ സുകുമാരൻ ട്രസ്റ്റ് വാർഷികവും പിറന്നാൾ പൂജയും നടക്കുന്നു. ഭാഗവത സപ്താഹ യജ്ഞം, വിവിധ പൂജകൾ, നാരി പൂജ, നാരായണീയ ഭജൻസ് എന്നിവ ഉൾപ്പെടെയുള്ള വിശേഷാൽ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.