കൊല്ലം: കൊല്ലത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച 265 കിലോ റേഷൻ ധാന്യം പിടികൂടി
Kollam, Kollam | Nov 25, 2026 കൊല്ലം അയത്തിൽ സലാമത്ത് നഗറിലെ വീട്ടിൽ നിന്ന് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച 265 കിലോഗ്രാം റേഷൻ അരിയും ഗോതമ്പും അധികൃതർ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.