കൊല്ലം: കൊല്ലത്ത് ഡ്രൈ ഡേയിൽ മദ്യവിൽപന; ഓട്ടോറിക്ഷാ ഡ്രൈവർ 70 കുപ്പി മദ്യവുമായി പിടിയിൽ
Kollam, Kollam | Nov 2, 2026 കൊല്ലം വെള്ളിമണ്ണിൽ ഡ്രൈ ഡേയിൽ അനധികൃതമായി വിൽപന നടത്താൻ സൂക്ഷിച്ച 70 കുപ്പി മദ്യവുമായി ഓട്ടോറിക്ഷാ ഡ്രൈവർ ബിജു എക്സൈസ് പിടിയിൽ. ഓട്ടോയിൽ മദ്യം എത്തിച്ചു നൽകുന്ന ഇയാൾ അബ്കാരി കേസുകളിൽ പ്രതിയാണ്.